ഒന്നു രണ്ടു തുള്ളി മീഥൈൽ ഓറഞ്ച്, സോപ്പ് ലായനിയിൽ ചേർക്കുമ്പോൾ, ലായനിയുടെ നിറം മഞ്ഞയാകുന്നതിനു കാരണം അതിന്റെ PH ___________________ ആയതിനാലാണ്.
Aഏഴിനേക്കാൾ കുറവ്
Bഏഴിനേക്കാൾ കൂടുതൽ
Cഏഴിനു തുല്യം
Dപൂജ്യത്തിനു തുല്യം
Aഏഴിനേക്കാൾ കുറവ്
Bഏഴിനേക്കാൾ കൂടുതൽ
Cഏഴിനു തുല്യം
Dപൂജ്യത്തിനു തുല്യം
Related Questions:
മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?