Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?

A7.35-7.45

B6.0-6.5

C6.5-7.0

D8.0-8.5

Answer:

A. 7.35-7.45

Read Explanation:

  • pH മൂല്യം 0-14 വരെയാണ്.

  • അസിഡിക് സ്വഭാവം 7 മുതൽ 0 വരെയും

  • ബേസിക സ്വഭാവം 7 മുതൽ 14 വരെയും വർദ്ധിക്കുന്നു.

  • pH മൂല്യം 7 ന്യൂട്രലായി കണക്കാക്കപ്പെടുന്നു.

  • മനുഷ്യരക്തത്തിന്റെ pH മൂല്യം 7.35 മുതൽ 7.45 വരെയാണ്.


Related Questions:

അമ്ല മഴയുടെ pH മൂല്യം എന്താണ്?
അമ്ലമഴയുടെ pH മൂല്യം ഏകദേശം
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?
താഴെ കൊടുത്തിട്ടുള്ള പദാർത്ഥങ്ങളിൽ pH മൂല്യം 7 നെക്കാൾ കൂടുതൽ ഉള്ളത് ഏതിനാണ് ?

കൊടുത്തിട്ടുള്ള അയോണീകരണ പ്രവർത്തനങ്ങളുടെ രാസ സമവാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. KCI യെ അയോണീകരിക്കുമ്പോൾ K+ ഉം Cl- ഉം ഉണ്ടാകുന്നു.
  2. HNO3 യെ അയോണീകരിക്കുമ്പോൾ H+ ഉം NO3 2- ഉം ഉണ്ടാകുന്നു.
  3. Mg(OH)2 യെ അയോണീകരിക്കുമ്പോൾ Mg2+ ഉം 2OH- ഉം ഉണ്ടാകുന്നു.
  4. CaSO4 യെ അയോണീകരിക്കുമ്പോൾ Ca+ ഉം SO4 2- ഉം ഉണ്ടാകുന്നു.