ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.Aആറ്റമിക് നമ്പർBചാർജ് നമ്പർCമാസ് നമ്പർDഇസോടോപ്പ് നമ്പർAnswer: C. മാസ് നമ്പർ Read Explanation: മാസ് നമ്പർ:ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ മാസ് നമ്പർ എന്ന് പറയുന്നു.ഇതിനെ A എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണംമാസ് നമ്പർ = അറ്റോമിക നമ്പർ - ന്യൂട്രോണുകളുടെ എണ്ണംന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - പ്രോട്ടോണുകളുടെ എണ്ണംന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ = (A-Z) Read more in App