Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

Aഇ-മെയിൽ സ്പൂഫിംഗ്

Bഇമെയിൽ ബോംബിങ്

Cസൈബർ സ്റ്റാകിങ്

Dസൈബർ ബുള്ളിയിങ്

Answer:

B. ഇമെയിൽ ബോംബിങ്

Read Explanation:

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ ഇമെയിൽ ബോംബിങ് എന്ന് വിളിക്കുന്നു.


Related Questions:

ബാങ്കുകളിലെ കംപ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പാണ് ?

താഴെപ്പറയുന്നവയിൽ ഏതൊക്കെ സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത് ?

  1. ഹാക്കിംഗ്
  2. പ്രോഗ്രാമിംഗ്
  3.  ബ്രൗസിംഗ്
  4. ഫിഷിംഗ്
ഉപയോഗപ്രദമായി തോന്നിക്കുകയും പക്ഷേ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കമ്പ്യൂട്ടറിലെ ഫയലുകളെയും വിവരങ്ങളെയും നശിപ്പിക്കുന്ന സോഫ്റ്റ്‌വെയറിന് പറയുന്ന പേര്
Any software that infects and damages a computer system without the owner's knowledge or permission is called?
അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?