Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതൊക്കെ സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത് ?

  1. ഹാക്കിംഗ്
  2. പ്രോഗ്രാമിംഗ്
  3.  ബ്രൗസിംഗ്
  4. ഫിഷിംഗ്

Ai, ii and iii

Bii, iii and iv

Cii and iii

Di and iv

Answer:

D. i and iv

Read Explanation:

സൈബർ കുറ്റകൃത്യങ്ങൾ

"ഇൻഡ്യൻ I.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് "

  • Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.
  • Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്.
  • Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
  • Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.
  • Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.
  • Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.
  • Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.
  • Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.
    • സ്വകാര്യ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെൽഫോൺ/ടെലിഫോൺ, ഡാറ്റാ സംവിധാനങ്ങൾ തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിനകത്ത് അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ.
    • ഹാക്കിങ് ചെയ്യുന്ന വ്യക്തി അറിയപ്പെടുന്നത് - ഹാക്കർ 
    • മൂന്നു തരം ഹാക്കർമാർ - കറുത്ത തൊപ്പിക്കാർ, വെള്ളത്തൊപ്പിക്കാർ, ചാരത്തൊപ്പിക്കാർ
  • Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.
  • Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
  • Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
  • Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്. 
  • Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
  • Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Data യിൽ മാറ്റം വരുത്തുന്നത്.
  • Sparming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫോറൻസിക് ടൂളുകൾ ഏതൊക്കെയാണ് ?

  1. മൈക്രോ റീഡ്
  2. ചിപ് ഓഫ്
  3. ഹെക്‌സ് ഡംപ്
  4. ബ്ലോക്ക് ചെയിൻ

    'സൈബർ ഫിഷിങ്ങുമായി ' ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

    1.അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.

    2.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.

    എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?
    ഈ-മെയിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്:
    റാൻസംവെയർ ആക്രമണങ്ങളിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗത രീതി IoT ഉപകരണങ്ങൾക്ക് കൂടുതൽ അനിയോജ്യമല്ല കാരണം. ചുവടെ നൽകിയിരിക്കുന്ന ചോയിസുകളിൽ നിന്ന് അനിയോജ്യമായ ഉത്തരം തെരഞ്ഞെടുത്തെഴുതുക