App Logo

No.1 PSC Learning App

1M+ Downloads
ഒരാളെ തടങ്കലിൽ വെക്കാൻ അധികാരമുള്ള ഒരു പൊതു സേവകൻ അയാളെ തടവിൽ വയ്ക്കാതിരിക്കുകയോ അയാളെ തടങ്കലിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയോ ചെയ്താൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A166

B342

C171

D222

Answer:

D. 222

Read Explanation:

നിയമാനുസരണം ഒരു വ്യക്തിയെ തടങ്കലിൽ വെക്കാൻ അധികാരമുള്ള ഒരു പൊതു സേവകൻ,അപ്രകാരം പ്രവർത്തിക്കാതിരിക്കുകയോ അയാളെ തടവിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയോ ചെയ്താൽ കുറ്റത്തിൻ്റെ കാഠിന്യമനുസരിച്ച് 2/3/7 വർഷം വരെ നീളുന്ന തടവ് ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 222 അനുശാസിക്കുന്നു.


Related Questions:

പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിൻറെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് , പെൺകുട്ടിക്ക് 16 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതികൂട്ടിക്കൊണ്ട് പോയത് :
എന്താണ് Private Defence?
താഴെ തന്നിട്ടുള്ള ഐപിസി വകുപ്പുകളിൽ തെറ്റായ ജോഡി കണ്ടെത്തുക
ഇമ്പീരിയൽ പോലീസ് ഫോഴ്സ് IPS ആയി മാറിയ വർഷം?
Z-ന് കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നുപോകുന്നത് തടയപ്പെടുന്നു. A നിയമലംഘനം നടത്തിയിട്ടുണ്ട്