App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ നേരുകേടായ ദുര്വിനിയോഗത്തെ കുറിചു പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?

Aഐപിസി സെക്ഷൻ 403

Bഐപിസി സെക്ഷൻ 404

Cഐപിസി സെക്ഷൻ 405

Dഐപിസി സെക്ഷൻ 406

Answer:

A. ഐപിസി സെക്ഷൻ 403

Read Explanation:

ഒരു വസ്തുവിന്റെ നേരുകേടായ ദുര്വിനിയോഗത്തെ കുറിചു പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ -ഐപിസി സെക്ഷൻ 403


Related Questions:

A എന്ന ആൾ B യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വേള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്‌ത കുറ്റം എന്ത്?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?
സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?