Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ അഞ്ചു മിനിട്ടിൽ 700 മീറ്റർ ദൂരം പിന്നിടുന്നുവെങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാകും?

A14 Km/hr

B4.9 Km/hr

C8.4 Km/hr

D7 Km/hr

Answer:

C. 8.4 Km/hr

Read Explanation:

5 മിനിട്ട് = 300 സെക്കൻഡ് വേഗത=700/300=7/3m/s (7/3)x18/5=8.4 Km/hr


Related Questions:

A bus travels at the speed of 36 km/hr, then the distance covered by it in one second is
100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?
ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്‌കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?
പ്രഭയ്ക്ക് 90 മീ. ദൂരം 2 മിനിറ്റു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീ. നടക്കാൻ വേണ്ട സമയം?