App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു സാധനം 2,070 രൂപയ്ക്കു വിറ്റപ്പോൾ, 10% നഷ്ടമുണ്ടായി. 5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്കു വിൽക്കണമായിരുന്നു ?

A2200 രൂപ

B2355 രൂപ

C2425 രൂപ

D2,415 രൂപ

Answer:

D. 2,415 രൂപ

Read Explanation:

  • S.P. = 2070

  • Loss % = 10

  • C.P. = ?

Loss % = [(C.P - S.P)/ C.P] x 100

10/100 = [(C.P - 2070)/C.P]

1/10 = (C.P - 2070)/C.P

C.P = 10 (C.P - 2070)

C.P = 10 C.P - 20700)

9 C.P = 20700

C.P = 20700/9

= 2300

5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്കു വിൽക്കണമായിരുന്നു ?

  • Gain % = 5

  • C.P = 2300

  • S.P = ?

Gain % = [(SP - CP)/CP] x 100

5 = [(SP - 2300)/2300] x 100

5/100 = (SP - 2300)/2300

5 = (SP - 2300)/23

5 x 23 = (SP - 2300)

115 = (SP - 2300)

SP = 2300 + 115

SP = 2415

5% ലാഭം ലഭിക്കണമെങ്കിൽ ആ സാധനം 2415 രൂപയ്ക്കു വിൽക്കണമായിരുന്നു.


Related Questions:

തുടർച്ചയായുള്ള 30% ത്തിന്റേയും 20% ത്തി ന്റേയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന എത്ര ശതമാനം കിഴിവിനു തുല്യമാണ് ?
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽഉത്തരം എത്ര ?
ഒരാൾ തന്റെ ബാഗ് 450 രൂപയ്ക്ക് വിറ്റാൽ 25% നഷ്ടമുണ്ടാകുന്നു അയാൾക്ക് 15 ശതമാനം ലാഭം കിട്ടുന്നതിന് ആ ബാഗ് എത്ര രൂപയ്ക്ക് വിൽക്കണം
Saritha purchased a pre-owned sewing machine for ₹34,999 and spent ₹4,000 on repairs and ₹1,000 on transport. She sold it with 15% profit. At what price did she sell the machine?
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?