ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?Aരൂ. 2,50,000Bരൂ. 2,80,000Cരൂ. 3,00,000Dരൂ. 2,90,000Answer: B. രൂ. 2,80,000 Read Explanation: വങ്ങിയ വില= 100% =3,50,000 നഷ്ടം = 20% വിറ്റ വില= 100 - 20 = 80% 100% = 350000 80% = 350000 × 80/100 = 2,80,000Read more in App