App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

A9

B11

C19

D7

Answer:

A. 9

Read Explanation:

Distance=45x8=360km മടക്ക യാത്രയ്ക്കടുത്ത സമയം=360/40 =9 hrs


Related Questions:

48 കി.മീ/മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ 80 മിനിറ്റുകൊണ്ടെത്തുന്ന ദൂരം 40 മിനിറ്റു കൊണ്ടെത്താന്‍ എത്ര വേഗതയില്‍ സഞ്ചരിക്കണം?
ഒരു മണിക്കൂറിൽ 41 2/3 കി. മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 1/2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
250 മീറ്റർ, 320 മീറ്റർ നീളമുള്ള എതിർ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 60 km , 50km ക്രമത്തിലാണ് . രണ്ടും പരസ്പരം കടന്നുപോകാൻ എത്ര സമയം വേണ്ടിവരും ?
ഒരു ട്രെയിനിൻ്റെയും പ്ലാറ്റ്ഫോമിൻ്റെയും നീളം തുല്യമാണ്. മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ പ്ലാറ്റ്ഫോം മുറിച്ചുകടക്കുകയാണെങ്കിൽ, ട്രെയിനിൻ്റെ ദൈർഘ്യം (മീറ്ററിൽ) എത്ര?
ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?