App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ കണ്ണൂരിൽനിന്നും 45 കി.മീ./മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത എത്രയായിരിക്കണം ?

A45 കി.മീ. /മണിക്കൂർ

B50 കി.മീ. /മണിക്കൂർ

C54 കി.മീ./മണിക്കൂർ

D52 കി.മീ /മണിക്കൂർ

Answer:

C. 54 കി.മീ./മണിക്കൂർ

Read Explanation:

ദൂരം=45x6=270 km 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത =270/5 =54km/hr


Related Questions:

A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.
A man travels 40 km at speed 20 km/h and next 60 km at 30 km/h and there after travel 80 km at 40 km/h. His average speed is
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
840 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം ?
ചലിക്കുന്ന ട്രെയിൻ 50 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോമിനെ 14 സെക്കൻഡിലും ഒരു വിളക്ക് തൂണിനെ 10 സെക്കൻഡിനുള്ളിലും കടന്നുപോകുന്നു. ട്രെയിനിൻ്റെ വേഗത (കിലോമീറ്റർ/മണിക്കൂറിൽ) എത്രയാണ്