ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?Aവടക്ക്Bതെക്ക്Cപടിഞ്ഞാറ്Dകിഴക്ക്Answer: C. പടിഞ്ഞാറ് Read Explanation: പടിഞ്ഞാറ് ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നത് Read more in App