ഒരാൾ തന്റെ മൊബൈൽ ഫോൺ 5,100 രൂപയ്ക്ക് വിറ്റപ്പോൾ വാങ്ങിയ വിലയുടെ നാലിലൊരു ഭാഗം നഷ്ടം സംഭവിച്ചു. എങ്കിൽ മൊബൈലിന്റെ വാങ്ങിയ വില എത്ര?A6,500 രൂപB6, 400 രൂപC6,800 രൂപD6,300 രൂപAnswer: C. 6,800 രൂപ Read Explanation: വിറ്റ വില =5100 വാങ്ങിയ വില=X നഷ്ടം=X/4 X-X/4=5100 3X=5100x4=20400 X=6800Read more in App