App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?

A12

B4

C7

D9

Answer:

C. 7

Read Explanation:

പലിശ (I) = PnR/100 6300 = 18000 × 5 × R/100 R = 6300 × 100/(18000 × 5) = 7%


Related Questions:

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
പരസ്യവിലയിൽ 40% കിഴിവ് നൽകിയിട്ടും, ഒരു കടയുടമയ്ക്ക് 20% ലാഭം ലഭിക്കുന്നു. കിഴിവൊന്നും നൽകിയില്ലെങ്കിൽ ഉണ്ടാകുമായിരുന്ന അയാളുടെ ലാഭത്തിന്റെ ശതമാനം കണക്കാക്കുക.
രാമൻ തന്റെ റേഡിയോയ്ക്ക് വാങ്ങിയ വിലയേക്കാൾ 25% കൂടുതൽ അടയാളപ്പെടുത്തി. ഉപയോക്താക്കൾക്ക് പണമടയ്ക്കുന്നതിന് 12% കിഴിവ് നൽകി. ഈ രീതിയിൽ അദ്ദേഹം 55 രൂപ ലാഭം നേടി. റേഡിയോയുടെ വാങ്ങിയ വില കണ്ടെത്തുക.
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?