ഒരാൾ തന്റെ സ്വത്തിന്റെ 10 ൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ശേഷിക്കുന്നത് 5 ലക്ഷം ആയാൽ അയാളുടെ ആകെ സ്വത്ത് എത്ര?A50 ലക്ഷംB50/9 ലക്ഷംC20 ലക്ഷംD6 ലക്ഷംAnswer: B. 50/9 ലക്ഷം Read Explanation: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത്= 1/10 ശേഷിക്കുന്നത് = 1 - 1/10 = 9/10 9/10 = 5 ലക്ഷം 1 = 5 × 10/9 = 50/9 ലക്ഷം ആകെ സ്വത്ത്= 50/9 ലക്ഷംRead more in App