App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ തലയിൽ ഭാരം ചുമന്ന് നടക്കുമ്പോൾ ചെയ്യുന്ന പ്രവ്യത്തി എന്തായിരിക്കും ?

Aനെഗറ്റീവ് ആയിരിക്കും

Bപൂജ്യമായിരിക്കും

Cപോസിറ്റിവ് ആയിരിക്കും

Dപറയാൻ സാധിക്കില്ല

Answer:

B. പൂജ്യമായിരിക്കും


Related Questions:

ചുവടെ ചേർക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദം കൂടുന്നു.
  2. പരപ്പളവ് കുറയുമ്പോൾ മർദം കുറയുന്നു
  3. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മർദ്ദം
    MOSFET (Metal-Oxide-Semiconductor Field-Effect Transistor) ന്റെ പ്രധാന നേട്ടം എന്താണ്?
    ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?
    ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ വർഷം ?
    ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?