ഒരാൾ തിങ്കൾ , ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നരം 3 മണിക്ക് തുടങ്ങി രാത്രി 8.30വരെയുമാണ് ജോലി. എങ്കിൽ ഒരാഴ്ച എത്ര മണിക്കുർ അയാൾ ജോലി ചെയ്യുന്നു ?
A15 മണിക്കൂർ
B37 1/2 മണിക്കൂർ
C11 മണിക്കുർ
D30 മണിക്കുർ
