Challenger App

No.1 PSC Learning App

1M+ Downloads
20 ആളുകൾ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 8 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും

A40

B30

C15

D48

Answer:

C. 15

Read Explanation:

20 ആളുകൾ 6 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു ആകെ ജോലി= 20 × 6 = 120 120 ജോലി 8 ആളുകൾക്ക് ചെയ്യാൻ വേണ്ട സമയം = 120/8 = 15


Related Questions:

3 പുരുഷന്മാർക്കോ 5 സ്ത്രീകൾക്കോ ​​12 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 6 പുരുഷന്മാരും 5 സ്ത്രീകളും ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
12, 18, 27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14, 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
A-യ്ക്ക് 20 ദിവസം കൊണ്ട് ഒരു ഡിവൈഡർ ഉണ്ടാക്കാൻ കഴിയും, B-യ്ക്ക് അത് 50 ദിവസം കൊണ്ട് നിർമ്മിക്കാൻ കഴിയും. അവർ ഒരുമിച്ച് പ്രവർത്തിച്ച് 3500 രൂപ നേടുകയാണെങ്കിൽ, തുകയിൽ ബിയുടെ വിഹിതം കണ്ടെത്തുക.
Prakash and Vinesh can complete a certain piece of work in 10 and 8 days, respectively, They started to work together, and after 3 days, Vinesh left. In how many days will Prakash complete the remaining work?
A can do a certain job in 12 days. B is 60% more efficient than A. To do the same job B alone would take?