App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൻ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 4 മീറ്റർ മുക ളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങും. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളി ലെത്തും?

A19 മിനിറ്റ്

B20 മിനിറ്റ്

C22 മിനിറ്റ്

D18 മിനിറ്റ്

Answer:

A. 19 മിനിറ്റ്

Read Explanation:

ഒരു മിനറ്റിൽ ആകെ കയറുന്ന ഉയരം = 2 മീറ്റർ 18 മിനറ്റിൽ 36 മീറ്റർ കയറും 19 ആം മിനുറ്റിൽ മുകളിൽ എത്തും


Related Questions:

തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?
P, Q, R and S are playing a game of Carom. P, R and S, Q are partners. S is to the right of R who is facing west. Then Q is facing:
അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റർ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ് അലീന ഇപ്പോൾ നിൽക്കുന്നത് ?
ഒരു കാർ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 40 കി.മീ സഞ്ചരിക്കുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞു 40 കി.മീ സഞ്ചരിക്കുന്നു.വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 10 കി.മീ സഞ്ചരിക്കുന്നു. എന്നാൽ യാത്ര ആരംഭിച്ച സ്ഥലത്തു നിന്ന് കാർ ഇപ്പോൾ എത്ര അകലെയായിരിക്കും ?