Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Raju travelled 10 km west and turned right and travelled 6 km then turned left and travelled 8 km then turned back and travelled 11 km then turned right and travelled 6 km. How far is he from the starting point ?

A7 km

B8 km

C12 km

D13 km

Answer:

A. 7 km


Related Questions:

ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട് എന്റെ ഏതു വശത്താണ് ?
A boy starts from his home. After walking 10 km towards north he turns right and walks for 5 km. Again he turns right and walks for 15 km. In which direction is he from his home :
After starting from a point, a man walks 3 km towards East, then turning his left he moves 3 km. After this he again turns left and moves 3 km. Which choice given below indicates the correct direction in which he is from his starting point ?
ഒരാൾ വീട്ടിൽ നിന്നും 8 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചു . അതിനുശേഷം നാല് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചു . തുടർന്ന് ആറ് കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു . അതിനുശേഷം നാല് കിലോമീറ്റർ വലത്തോട്ട് സഞ്ചരിച്ചു . ഇപ്പോൾ വീട്ടിൽ നിന്നുമുള്ള അയാളുടെ സ്ഥാനം എവിടെയാണ് ?
A ഒരു സ്ഥലത്ത് നിന്നും പുറപ്പെട്ട് അഞ്ച് കിലോമീറ്റർ പടിഞ്ഞാറോട്ടും, വലത്തേക്ക് തിരിഞ്ഞ് 7 കിലോമീറ്ററും അതിനുശേഷം ഇടത്തേക്ക് തിരിഞ്ഞു നാല് കിലോമീറ്ററും സഞ്ചരിച്ചു. തുടർന്ന് തെക്കോട്ട് രണ്ട് കിലോമീറ്ററും, പടിഞ്ഞാറോട്ട് മൂന്നു കിലോമീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരം അകലെ ആണ് ഇപ്പോൾ A?