App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 450 രൂപക്ക് ആപ്പിൾ വാങ്ങി 423 രൂപക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം ആണ്?

A6

B8

C5

D7

Answer:

A. 6

Read Explanation:

വാങ്ങിയ വില CP = 450 വിറ്റ വില SP= 423 നഷ്ടം = CP - SP = 450 - 423 = 27 നഷ്ട ശതമാനം = L/CP × 100 = 27/450 × 100 = 6%


Related Questions:

50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപക്ക് വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്രയാണ് ?
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?