App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

A20% ലാഭം

B20% നഷ്ടം

C4% ലാഭം

D4% നഷ്ടം

Answer:

D. 4% നഷ്ടം

Read Explanation:

ലാഭത്തിനു വിറ്റ കസേരയുടെ വാങ്ങിയ വില = P P × 120/100 = 600 P = 500 നഷ്ടത്തിന് വിറ്റ കസേരയുടെ വാങ്ങിയ വില = L L × 80/100 = 600 L = 750 ആകെ വാങ്ങിയ വില = 500 + 750 = 1250 വിറ്റ വില = 600 + 600 = 1200 നഷ്ടം = 1250 - 1200 = 50 ശതമാനം = [50/1250] × 100 = 4 % Note : വിറ്റവില തുല്യമാണെങ്കിൽ, ഒരേ ശതമാനം ലാഭവും നഷ്ടവും സംഭവിച്ചാൽ (x²/100)% നഷ്ടം സംഭവിക്കും.


Related Questions:

A person while selling an item at 5% profit got Rs. 15 more than the amount when it was sold at 5% loss. Then the cost price (in Rs) of the item is :
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
ഒരു പുസ്തകവ്യാപാരി 40 പുസ്തകങ്ങൾ 3200 രൂപയ്ക്ക് വാങ്ങുന്നു. 8 പുസ്തകങ്ങളുടെ വിൽപ്പന വിലയ്ക്ക് തുല്യമായ ലാഭത്തിൽ അവ വിൽക്കുന്നു. ഓരോ പുസ്തകത്തിന്റെയും വില ഒന്നുതന്നെയാണെങ്കിൽ, ഒരു ഡസൻ പുസ്തകങ്ങളുടെ വിൽപ്പന വില എത്രയാണ്?
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?
രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ട്ട ശതമാനം എത്ര ?