App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപക്ക് വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?

A820

B1000

C900

D1200

Answer:

B. 1000

Read Explanation:

വിറ്റ വില (SP) = 700 നഷ്ടശതമാനം=(L) = 70% വാങ്ങിയ വില=(CP) = SP × 100/L% = 700 × 100/70 = 1000


Related Questions:

ഒരു ബാഗിന്റെ വില 10% കൂട്ടിയശേഷം 10% വിലകുറച്ച് 693 രൂപയ്ക്കാണ് വിറ്റത്. എന്നാൽ ഈ ബാഗിന് ആദ്യം ഉണ്ടായിരുന്ന വില എത്ര രൂപയാണ്?
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?
സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണു കിട്ടിയത്, എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണു സുരേഷ് വാങ്ങിയത് ?
The price of an article is increased by 20% and then two successive discounts of 5% each are allowed. The selling price of the article is____________ above its cost price.