Challenger App

No.1 PSC Learning App

1M+ Downloads
ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?

Aതപീയ വികാസം പരിഗണിച്ച്

Bതപീയ സങ്കോചം പരിഗണിച്ച്

Cതപീയ പ്രേഷണം പരിഗണിച്ച്

Dഗ്ലാസിന്റെ ഉയർന്ന താപധാരത പരിഗണിച്ച്

Answer:

A. തപീയ വികാസം പരിഗണിച്ച്

Read Explanation:

Note:

  • ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾക്ക് മേൽ ചൂടുവെള്ളം ഒഴിക്കുമ്പോൾ, പുറത്തേ ഗ്ലാസ് വികസിക്കുന്നു.

  • അതിനാൽ അതിനുള്ളിലെ ഗ്ലാസ് എളുപ്പത്തിൽ പുറത്തെടുക്കാൻ സാധിക്കുന്നു .

  • ഖര വസ്തുക്കളുടെ തപീയ വികാസം കാരണമാണ് ഇത് സാധ്യമായത്.  

Related Questions:

ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്ന താപപ്രേക്ഷണ രീതി ഏതാണ് ?
ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
പകൽ സമയത്ത് കരയുടെ മുകളിലുള്ള ചൂടു പിടിച്ച വായു വികസിച്ച് മുകളിലേക്ക് ഉയരുകയും, കടലിൽ നിന്നുള്ള ചൂടു കുറഞ്ഞ വായു, കരയിലേക്കു പ്രവഹിക്കുകായും ചെയ്യുന്നതിനെ ---- എന്നറിയപ്പെടുന്നു.