App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :

Aവികിരണം

Bചാലനം

Cസംവഹനം

Dഇതൊന്നുമല്ല

Answer:

C. സംവഹനം

Read Explanation:

ചാലനം:

           മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത. ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.

സംവഹനം:

           ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള ദ്രാവക തന്മാത്രകളുടെ ചലനമാണ് സംവഹനം.

വികിരണം:

  • കണികകൾ ഉൾപ്പെടാതെ, വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
  • ഇവിടെ തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു. 

Related Questions:

താപനിലയുടെ S I യൂണിറ്റ് എന്താണ് ?
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?
എന്തു കൊണ്ടാണ് തെക്കു നിന്നും വടക്ക് നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് കാറ്റു വീശുന്നത്?
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബിൽ നിന്നും താപം താഴെ എത്തുന്നത് ഏതു താപ പ്രേരണ രീതി വഴിയാണ് ?
ടങ്സ്റ്റണിൻ്റെ ദ്രവണാങ്കം എത്ര ?