App Logo

No.1 PSC Learning App

1M+ Downloads
ഒരു അന്വേഷകൻ (Investigator) തന്റെ സ്വന്തം ആവശ്യത്തിനായി വിവരദാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഡാറ്റ

Aപ്രാഥമിക ഡാറ്റ

Bദ്വിതീയ ഡാറ്റ

Cപങ്കാളിത്ത ഡാറ്റ

Dഊഹപരമായ ഡാറ്റ

Answer:

A. പ്രാഥമിക ഡാറ്റ

Read Explanation:

ഒരു അന്വേഷകൻ (Investigator) തന്റെ സ്വന്തം ആവശ്യത്തിനായി വിവരദാതാക്കളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഡാറ്റയാണ് പ്രാഥമിക ഡാറ്റ. ഇത് പ്രകൃത്യാ പുതുമയുള്ളതാകുന്നു


Related Questions:

A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
പോയിസ്സോൻ വിതരണത്തിന്റെ പരാമീറ്റർ അതിന്ടെ ............. ഉം കൂടിയാണ്.
Q1 = 10, Q3=20 ചതുരംശ വ്യതിയാന ഗുണാങ്കം കാണുക.
ഒരു വേറിട്ട ആവൃത്തി പട്ടികയുടെ 99-ആം ശതാംശം
പരിധിയുടെ ഗുണാങ്കം കാണാനുള്ള സൂത്രവാക്യം