App Logo

No.1 PSC Learning App

1M+ Downloads
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ

Aഅസൂത്രകൻ

Bഅന്വേഷകൻ

Cപരിശോധകൻ

Dഅനിയന്ത്രകൻ

Answer:

B. അന്വേഷകൻ

Read Explanation:

ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ - അന്വേഷകൻ (Investigator)


Related Questions:

ക്ലാസുകളുടെ ഉയർന്നപരിധികൾ X അക്ഷത്തിലും ആരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തിക്കൊണ്ടു വരയ്ക്കുന്ന വക്രമാണ് _________
3,2,14,8,7,9 എന്നിവയുടെ പരിധിയുടെ ഗുണാങ്കം എത്ര ?
Calculate the range of the following numbers: 2, 5, 8, 1, ,10, 1,2, 1, 2, 10, 2, 3, 9
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
A bag contains 9 discs of which 4 are red, 3 are blue and 2 are yellow.The discs are similar in shape and size. A disc is drawn at random from the bag.Calculate the probability that it will be red?