App Logo

No.1 PSC Learning App

1M+ Downloads
A,B,C എന്നിവ പരസ്പര കേവല സംഭവങ്ങൾ ആയാൽ A അല്ലെങ്കിൽ B അല്ലെങ്കിൽ C എന്ന സംഭവത്തിന്റെ സാധ്യത A∪B∪C=?

AP(A)- P(B) + P(C)

BP(A) + P(B) + P(C)

CP(A) - P(B) - P(C)

DP(A) - P(B) + P(C)

Answer:

B. P(A) + P(B) + P(C)

Read Explanation:

ആയാൽ A അല്ലെങ്കിൽ B അല്ലെങ്കിൽ C എന്ന സംഭവത്തിന്റെ സാധ്യത P(A∪B∪C) = P(A) + P(B) + P(C) - P(A∩B) - P(B∩C) - P(A∩C) + P(A∩B∩C) A,B,C എന്നിവ പരസ്പര കേവല സംഭവങ്ങൾ ആയാൽ P(A∩B) = P(B∩C) = P(A∩C) = P(A∩B∩C) = 0 P(A∪B∪C) = P(A) + P(B) + P(C)


Related Questions:

ഒരു വിവരം കണ്ടെത്താൻ അന്വേഷിക്കുന്ന വ്യക്തി ?
ഒരു സമമിത ആവൃത്തി വക്രത്തിന് :
A bowler has taken 0, 3, 2, 1, 5, 3, 4, 5, 5, 2, 2, 0, 0, 1 and 2 wickets in 15 consecutive matches. What is the mode of the given data?
Find the mean of the prime numbers between 9 and 50?
Find the median for the given data : 2, 3, 5, 4, 9, 17, 12, 15, 10