App Logo

No.1 PSC Learning App

1M+ Downloads
ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aസേഫ് പദ്ധതി

Bരക്ഷകൻ പദ്ധതി

Cസഞ്ജീവനി പദ്ധതി

Dറോഡ് കവചം പദ്ധതി

Answer:

A. സേഫ് പദ്ധതി

Read Explanation:

• അപകട സാധ്യത കൂടിയ റോഡിലെ ബ്ലാക്ക് സ്പോട്ടുകൾക്ക് സമീപം ഉള്ള വ്യാപാരികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിശീലനം സേഫ് പദ്ധതിയിലൂടെ നൽകും • രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് പാരിതോഷികവും പദ്ധതി വഴി നൽകുന്നു.


Related Questions:

നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?
വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?