App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി ?

Aവനിക

Bജീവസ്പർശം

Cഒരു നെല്ലും ഒരു മീനും

Dകൂടും കോഴിയും

Answer:

D. കൂടും കോഴിയും

Read Explanation:

ബ്ലോക്ക് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്.


Related Questions:

ദാരിദ്രരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന കേരള സർക്കാർ പദ്ധതി ?
Which of the following scheme is not include in Nava Kerala Mission ?
ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ?
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?