ഒരു അരി സഞ്ചിയുടെ യഥാർത്ഥ ഭാരം 50 കിലോഗ്രാം ആണ് തിടുക്കത്തിൽ 50.100 കിലോഗ്രാം തൂക്കം വന്നു പിശക് ശതമാനം(error percentage) എത്ര ?A2%B0.5%C0.2%D1%Answer: C. 0.2% Read Explanation: പിശക് ശതമാനം(error percentage) = പിശക് / യഥാർത്ഥ ഭാരം × 100 = 0.100/50 × 100 = 0.2%Read more in App