App Logo

No.1 PSC Learning App

1M+ Downloads
ഒരു അവക്ഷിപ്തത്തെ നേരിയ അളവിലുള്ള ഇലക്ട്രോലൈറ്റിൻ്റെ സാന്നിധ്യത്തിൽ വിതരണ മാധ്യമത്തിൽ ചേർത്തിളക്കി കൊളോയിഡൽ സോളാക്കി മാറ്റുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?

Aഡയാലിസിസ്

Bബ്രെഡിഗ്‌സ് ആർക് രീതി

Cപെപ്റ്റൈസേഷൻ

Dഅധിശോഷണം

Answer:

C. പെപ്റ്റൈസേഷൻ

Read Explanation:

  • നേരിയ അളവിലുള്ള ഇലക്ട്രോലൈറ്റിൻ്റെ സാന്നിധ്യത്തിൽ ഒരു അവക്ഷിപത്തെ വിതരണ മാധ്യമത്തിൽ ചേർത്തിളക്കി കൊളോയിഡൽ സോളാക്കി മാറ്റുന്ന പ്രക്രിയയാണ് പെപ്റ്റൈസേഷൻ.


Related Questions:

അധിശോഷണത്തിനു വിധേയമായ പദാർഥങ്ങളെ പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?
സൂര്യന് അതിന്‍റെ ഗ്രഹങ്ങള് എന്നപോലെ ന്യൂക്ലിയസ്സിന് __?
ഒരു പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക ഏത് ?
The number of atoms present in a sulphur molecule
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക ഏതാണ്?