Challenger App

No.1 PSC Learning App

1M+ Downloads
ചൂടാകുമ്പോൾ പദാർത്ഥത്തിലെ തമാത്രകളുടെ ഗതികോർജ്ജത്തിന് ഉണ്ടാകുന്ന മാറ്റമെന്ത് ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Read Explanation:

കാരണം ഏതൊരു വസ്തുവും ചൂടാകുമ്പോൾ, അതിലെ തന്മാത്രകൾക്കിടയിലെ അകലം കൂടുകയും, അതുമൂലം കൂടുതൽ ചലനസ്വാതന്ത്ര്യം കിട്ടി, ചലന വേഗത കൂടുകയും ചെയ്യുന്നു. ചലനവേഗത കൂടുമ്പോൾ ഗതികോർജം കൂടുന്നു.


Related Questions:

രണ്ടിലധികം ആറ്റങ്ങൾ അടങ്ങിയ മൂലകതന്മാത്രകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
ഒരേതരം തൻമാത്രകൾക്കിടയിൽ ഉള്ള ബലമാണ് :
ZnCl₂ എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
ഓസോണിൽ, ഓക്സിജൻ ആറ്റം താഴെകൊടുത്തിട്ടുള്ളവയിൽ ഏത് അവസ്ഥയിലാണ് ?