Challenger App

No.1 PSC Learning App

1M+ Downloads
------------------ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്.

Aവേർഡ് പ്രോസസ്സർ

Bവിൻഡോസ്

Cലിനക്സ്

Dയൂണിക്സ്

Answer:

A. വേർഡ് പ്രോസസ്സർ

Read Explanation:

വേർഡ് പ്രോസസ്സർ ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്.


Related Questions:

നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം ?
ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം
Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?
18-19 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട ഏത് സിദ്ധാന്തത്തിന്റെ സ്വാധീനം മൂലമാണ് നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങളുടെയും, സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകരായി മാറിയത്?
ആദ്യ അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?