Challenger App

No.1 PSC Learning App

1M+ Downloads
നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം ?

A2005

B2006

C2008

D2010

Answer:

B. 2006

Read Explanation:

ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഭരണനിർവ്വഹണമേഖലയിൽ, അതിന്റെ ലാളിത്യം, ഗുണനിലവാരം, സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത, നൈതികത എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിക്കുക എന്നതാണ്.


Related Questions:

മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ
നിയമ നിർമാണത്തിന്റെ പ്രവർത്തനം നിയമ നിർമാണ സഭയില്ലാത്ത മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന നിയമ നിർമാണത്തെ വിളിക്കുന്നത്?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?