App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിന്റെ ആറ്റോമിക നമ്പർ 13 ഉം അതിൻറെ മാസ് നമ്പർ 27 ഉം ആണ് അങ്ങനെയെങ്കിൽ ആറ്റത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം എത്ര ?

A13

B14

C27

D0

Answer:

B. 14

Read Explanation:

ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ

                               = 27 - 13 = 14 എണ്ണം


Related Questions:

ആറ്റത്തിന്റെ സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നത് :
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോൺ കണ്ടെത്തിയത് ആരാണ് ?
ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള --- എണ്ണം ആണ്.
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ---.