App Logo

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ഏതൊരു ഷെല്ലിലും ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A4 n ²

Bn ²

C2 n ²

D2 n

Answer:

C. 2 n ²

Read Explanation:

  • ഏതൊരു ഷെല്ലിലും ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2
  • താഴ്ന്ന ഊർജനിലയിലുള്ള ഒരു ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ നിറഞ്ഞതിനു ശേഷം മാത്രമെ, അടുത്ത ഊർജനിലയിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.


Related Questions:

വൈദ്യുതകാന്തിക വികിരണത്തിൽ ദൃശ്യമാകുന്ന മേഖലയുടെ തരംഗദൈർഘ്യം എന്താണ്?
ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത് ?
വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് എന്ത് ?
ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് --- ആണ്.
ഗ്ലൂക്കോസിന്റെ ഘടക മൂലകങ്ങളായ കാർബൻ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം ----?