Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആൺകുട്ടിയുടെ ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് സാം പറഞ്ഞു, 'അവൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേയൊരു മകന്റെ മകനാണ്'. എങ്കിൽ അവൻ സാമുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aസഹോദരി

Bസഹോദരൻ

Cകസിൻ

Dഅമ്മാവൻ

Answer:

C. കസിൻ


Related Questions:

ഫോബിയുടെ അമ്മായിയമ്മ ആണ് റയ്ച്ചൽ. ഫോബി റോസിന്റെ നാത്തൂൻ ആണ്. ചാണ്ടലർ ജോയിയുടെ അച്ഛനും, റോസിന്റെ ഒരേ ഒരു സഹോദരനുമാണ്. എങ്കിൽ എന്ത് ബന്ധമാണ് റയ്ച്ചലിനു റോസിനോട് ഉള്ളത് ?
ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചുകൊണ്ട് ബാബു പറഞ്ഞു,"എന്റെ അമ്മയുടെ മകളുടെ അച്ഛൻറ സഹോദരിയാണ് അവർ.'' ആ സ്ത്രീ ബാബുവിന്റെ ആരാണ്?
ഏഴ് അംഗങ്ങളാണ് ഒരു കുടുംബത്തിൽ താമസിക്കുന്നത് P യുടെ മകളാണ് Q .R ന്റെ സഹോദരനാണ് B . A യുടെ അമ്മായിയമ്മയാണ് G A യുമായി B വിവാഹിതനാണ് Qവിന്റെ അമ്മാവനാണ് B D ആണ് B യുടെ പിതാവ് B ക്കു P യുമായുള്ള ബന്ധം എന്താണ്
X ന്റെ സഹോദരിയാണ് A, Y യുടെ മകളാണ് X, Z ന്റെ മകളാണ് Y. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
A family has a man, his wife, their four sons and their wives. The family of every son also has 3 sons, one daughter. Find out the total number of male members in the whole family.