ഏഴ് അംഗങ്ങളാണ് ഒരു കുടുംബത്തിൽ താമസിക്കുന്നത് P യുടെ മകളാണ് Q .R ന്റെ സഹോദരനാണ് B . A യുടെ അമ്മായിയമ്മയാണ് G A യുമായി B വിവാഹിതനാണ് Qവിന്റെ അമ്മാവനാണ് B D ആണ് B യുടെ പിതാവ് B ക്കു P യുമായുള്ള ബന്ധം എന്താണ്
Aസഹോദരൻ
Bനാത്തൂൻ
Cഅളിയൻ
Dഅമ്മ
Aസഹോദരൻ
Bനാത്തൂൻ
Cഅളിയൻ
Dഅമ്മ
Related Questions:
P+Q എന്നാൽ "P എന്നത് Q യുടെ മകളാണ്" എന്നാണ്. PxQ എന്നാൽ "P എന്നത് Q യുടെ മകനാണ്" എന്നാണ്. P-Q എന്നാൽ "P എന്നത് Q യുടെ ഭാര്യയാണ്" എന്നാണ്. തന്നിരിക്കുന്ന "AxB-C" എന്ന സമവാക്യത്തിൽ നിന്ന്. ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?