Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?

A5 മീറ്ററിൽ കൂടുതൽ.

B5 മീറ്ററിനും 10 മീറ്ററിനും ഇടയിൽ

Cകെട്ടിവലിക്കാൻ പാടില്ല

D10 മീറ്ററിൽ കൂടാൻ പാടില്ല

Answer:

C. കെട്ടിവലിക്കാൻ പാടില്ല

Read Explanation:

  • ഇന്ത്യൻ മോട്ടോർ വാഹന നിയമം, പ്രത്യേകിച്ച് Motor Vehicles (Driving) Regulations, 2017-ലെ Section 30(1) പ്രകാരം ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാൻ പാടില്ല (No two-wheeled motor vehicle shall be towed by another vehicle).


Related Questions:

മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ
ഒരു കോൺട്രാക്ട് കാരിയേജ് വാഹനം 4 കൊല്ലം പഴക്കമുള്ളത് ഫിറ്റ്നസ് ടെസ്റ്റിന് പോയി പാസ്സായാൽ എത്ര വർഷത്തെ കാലാവധി ലഭിക്കും?
വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.