App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉത്പന്നം പരിസ്ഥിതി സൗഹൃദം ആണോ എന്ന് തെളിയിക്കുന്ന മാർക്ക് ഏതാണ്?

Aഎഫ്.പി.ഒ മാർക്ക്

Bഎക്കോ മാർക്ക്

Cഐ.എസ്.ഒ മാർക്ക്

Dഇവയൊന്നുമല്ല

Answer:

B. എക്കോ മാർക്ക്


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?
The National Green Tribunal was established in ________ , as per the National Green Tribunal Act.
ഡുഗോങ് ഏതു ഷെഡ്യൂളിൽ പെടുന്നു?
വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ് ?
ക്വാട്ടോ പ്രോട്ടോകോൾ ഉടമ്പടി അവസാനിച്ച വർഷം?