Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?

Aഉപഭോക്താവ്

Bനിർമ്മാതാവ്

Cവിൽപ്പനക്കാരൻ

Dഫയർ ഫോഴ്‌സ്

Answer:

B. നിർമ്മാതാവ്

Read Explanation:

• MSDS തയാറാക്കുന്നത് വിതരണക്കാരനോ, നിർമാതാവോ ആയിരിക്കും • പ്രധാനമായും അപകടകരമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനാണ് MSDS തയാറാക്കുന്നത്


Related Questions:

ഒരു മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റിൽ (MSDS) അടങ്ങിയിരിക്കുന്ന വിവരം താഴെ പറയുന്നവയിൽ ഏതാണ് ?
മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
Hypoxic hypoxia ക്ക്‌ കാരണം:
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
സ്പ്രിംഗ്ളർ സിസ്റ്റം , എക്‌സ്‌റ്റിംഗുഷർ എന്നിവ ഏതിന് ഉദാഹരണങ്ങളാണ് ?