Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ യൂണിഫോമിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന പക്ഷം വാഹനത്തിൻറെ രേഖകൾ ഫിസിക്കലായോ അല്ലെങ്കിൽ ഇലക്ട്രോണിക്ക് രൂപത്തിലോ ഹാജരാക്കണം എന്ന് പ്രതിപാദിക്കുന്ന CMVR റൂൾ ഏത് ?

Aറൂൾ 138

Bറൂൾ 138 എ

Cറൂൾ 139

Dറൂൾ 167

Answer:

C. റൂൾ 139

Read Explanation:

• റൂൾ 139 പ്രകാരം ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ കൈവശം ഇല്ലാതെ വന്നാൽ അത് 15 ദിവസത്തിനകം രേഖകൾ നേരിട്ട് ഹാജരാക്കുകയോ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് രജിസ്‌ട്രേഡ് പോസ്റ്റ് വഴി അയച്ച് നൽകുകയോ ചെയ്യണം


Related Questions:

നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?
വാഹനം അപകടമുണ്ടാകുന്ന സാഹചര്യത്തിലോ പെട്ടെന്ന് തന്നെ നിർത്തേണ്ട സാഹചര്യങ്ങളിൽവാഹനം അപകടമുണ്ടാകുന്ന സാഹചര്യത്തിലോ പെട്ടെന്ന് തന്നെ നിർത്തേണ്ട സാഹചര്യങ്ങളിൽ എമർജൻസി സ്റ്റോപ്പിങ് ഉപയോഗിക്കുന്നു.നടപടി ക്രമങ്ങൾ :
CMVR 1989 ലെ റൂൾ 138 പ്രകാരം ഒരു ഫസ്റ്റ് എയിഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തു താഴെ പറയുന്നവയിൽ ഏതാണ് ?