App Logo

No.1 PSC Learning App

1M+ Downloads
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?

Aഎക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

Bഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്

Cജുഡീഷ്യൽ മജിസ്‌ട്രേറ്റ് / നോട്ടറി

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ,ജുഡീഷ്യൽ മജിസ്‌ട്രേറ്റ് / നോട്ടറി മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്


Related Questions:

ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ടവ :
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?