App Logo

No.1 PSC Learning App

1M+ Downloads
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഉത്തേജിത ഉദ്വമനത്തിലൂടെ (Stimulated Emission) വർദ്ധിപ്പിച്ച് ഉണ്ടാക്കുന്ന പ്രകാശം എന്താണ്?

Aസൂര്യപ്രകാശം

Bലേസർ പ്രകാശം

Cനിയോൺ പ്രകാശം

Dകൃത്രിമ പ്രകാശം

Answer:

B. ലേസർ പ്രകാശം

Read Explanation:

  • ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് പ്രകാശം പുറത്തുവരുന്നത് തരംഗങ്ങളുടെ പാക്കറ്റുകളായിട്ടാണ്.

  • സാധാരണ സൂര്യപ്രകാശവും ബൾബ് പ്രകാശവും വ്യത്യസ്ത തരംഗദൈർഘ്യങ്ങളിലുള്ള രശ്മികളാണ്, അവയ്ക്ക് ഫേസ് ബന്ധമുണ്ടാകില്ല.


Related Questions:

സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം ഏതുമായി ബന്ധപ്പെട്ടതാണ് ?
ഒരു മാധ്യമത്തിലെ ധ്രുവീകരണ കോൺ 600 ആണെങ്കിൽ ക്രിട്ടിക്കൽ കോൺ കണക്കാക്കുക .
ലെന്സിനെ മുഖ്യ അക്ഷത്തിനു സമാന്തരമായി മുറിച്ചാൽ ഫോക്കസ് ദൂരത്തിനു എന്ത് സംഭവിക്കും
ലെൻസിൻ്റെ ഫോക്കസ് ദൂരം F മീറ്റർ ആണെങ്കിൽ പവർ
Which colour has the largest wavelength ?