Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിനിൽ എവിടെയാണ് ബാഫിളുകളും ഫിന്നുകളും ഉപയോഗിക്കുന്നത് ?

Aക്ലച്ച് സിസ്റ്റത്തിൽ

Bബ്രേക്ക് സിസ്റ്റത്തിൽ

Cഗിയർ ബോക്സിൽ

Dഎയർ കൂളിംഗ് സിസ്റ്റത്തിൽ

Answer:

D. എയർ കൂളിംഗ് സിസ്റ്റത്തിൽ

Read Explanation:

• എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായി കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കുന്നതിനാണ് ഫിൻസുകളും ബാഫിളുകളും ഉപയോഗിക്കുന്നത്


Related Questions:

ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയും ?
കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?
താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?