ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?Aഎൻട്രോപ്പിBഅസംബ്ലിCകോൺഫിഗറേഷൻDഫേസ് പോയിന്റ്Answer: B. അസംബ്ലി Read Explanation: ഊർജ്ജം,വ്യാപ്തം എന്നീ മാക്ക്രോസ്കോപ്പിക് സവിശേഷതകൾ ഒരു പോലെയുള്ള ഒരു കൂട്ടം കണികകളെ ഒരുമിച്ചു ഒരു അസംബ്ലിയായി കണക്കാക്കുന്നുഇത്തരം വ്യത്യസ്ത അസംബ്ലി അറിയപ്പെടുന്നത് എൻസെമ്പിൾ /സാറ്റിസ്‌റ്റിക്കൽ എൻസെംബിൾഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് അസംബ്ലീസ് Read more in App