App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ നിന്നും വരുന്ന പ്രകാശത്തിൽ ഏറ്റവും കൂടുതൽ പ്രകാശ തീവ്രത കാണുന്ന വികിരണത്തിന്റെ ഏകദേശ തരംഗദൈർഘ്യം 14µm ആണെങ്കിൽ ചന്ദ്രന്റെ ഉപരിതല താപനില ഏകദേശം എത്രയായിരിക്കും

A150k

B250k

C207k

D300k

Answer:

C. 207k

Read Explanation:


      T      = 2.9 x 10-3 / λm

      T      = 2.9 x 10-3 / 14 x 10-6 = 207 K 


Related Questions:

ജലത്തെ 100 °C ഇൽ നിന്നും 4 °C വരെ തണുപ്പിച്ചാൽ അതിൻ്റെ വ്യാപ്‌തം-___________സാന്ദ്രത—------

താഴെ പറയുന്നവയിൽ ഒരേ ഡൈമെൻഷൻ വരുന്നവ ഏവ ?

  1. കലോറി
  2. താപം
  3. ദ്രവീകരണ ലീനതാപം
  4. ബാഷ്പന ലീനതാപം
    ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായും ഇല്ലാതാകുന്ന താപനിലയെ പറയുന്നത് ?
    തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
    അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?