ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
A60
B360
C3600
D36
Answer:
D. 36
Read Explanation:
വേഗത 15 സെക്കന്റിൽ 150 m
1 സെക്കൻഡിൽ വേഗത= 150/15 = 10m/s
വേഗത km/hr ലേക്ക് മാറ്റുമ്പോൾ= 10 × 18/5 = 36km/hr
m/s നേ km/hr ലേക്ക് മാറ്റാൻ 18/5 കൊണ്ട് ഗുണിച്ചാൽ മതി